Thursday, July 31, 2008

ഒരു സ്വപ്നം

എന്റെ ചിത കത്തിയെരിഞ്ഞാല്‍
ഒരു കരിങ്കല്‍ കഷ്ണം ബാക്കിയാകും,...എന്റെ ഹൃദയം....
കാലമേറെ കഴിയുമ്പോള്‍ ഒരു ശില്പി ആ കരിങ്കല്ലിന്റെ ഹൃദയത്തില്‍
നിന്നെ കണ്ടെത്തും.................
എന്റെ സ്വപ്നവീചികള്‍ പാടിയുണര്‍ത്തിയ,
എന്റെ സായന്തനങ്ങള്‍ സങ്കീര്‍ത്തനമാക്കിയ,
എന്റെ രാവുകള്‍ വര്‍ണ്ണഭമാക്കിയ.,
എന്റെ നൊമ്പരങ്ങളില്‍ സാന്ത്വനമേകിയ നിന്നെ....................

17 comments:

siva // ശിവ said...

ആ കരിങ്കല്ലില്‍ നിന്നും ആ സുന്ദര ഹൃദയം കണ്ടെത്തുന്ന ശില്പി ഞാനായിരിക്കും...

Shabas said...

ആ ആളെ ഇപ്പഴെ കണ്ടെത്തിക്കൂടെ
എന്നിട്ട് ജീവിതം വര്‍ണാഭമാക്കു
പ്രാറ്ത്ഥനകളോടെ..

Doney said...

കരിങ്കല്ലാണോ ഹൃദയം??

ഫസല്‍ ബിനാലി.. said...

തുടിക്കുന്ന കരിങ്കല്ല്

Shooting star - ഷിഹാബ് said...

nannayirikkunnu kettoaaa

Maranalloor Satheesh said...

ullil thattunna varikal......!

ഗോപക്‌ യു ആര്‍ said...

മാന്മിഴീീീീ...താന്‍ ആളു കൊള്ളാമല്ലൊ!!!..
.വിചാരിച്ച പോലെ അല്ലാ കെട്ടൊ!!! കലക്കിയിട്ടുണ്ട്‌....വളരെ നല്ല ആശയം!!!....

Rare Rose said...

മാന്മിഴീ..,..മനോഹരം ട്ടോ ഈ ചിന്ത.........:)

Shaf said...

കാലമേറെ കഴിയുമ്പോള്‍ ഒരു ശില്പി ആ കരിങ്കല്ലിന്റെ ഹൃദയത്തില്‍
നിന്നെ കണ്ടെത്തും.................

superbbbbbbzzz

യൂനുസ് വെളളികുളങ്ങര said...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

കുഞ്ഞന്‍ said...

ഓ.ടോ..ക്ഷമിക്കണമേ...

സ്വാതന്ത്ര്യമില്ലാത്ത യൂനുസിന്റെ **സ്വതന്ത്യം എന്തോന്ന് സ്വാതന്ത്ര്യം..?

**ചോര ചീത്തി
**സാതന്ത്യദിന

ഇതാണ് ബൂലോഗ സ്വാതന്ത്ര്യം..!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇത്രക്ക് കഠിന ഹ്ര്ദയമോ?

amantowalkwith@gmail.com said...

this will melt the rock...

PIN said...

ആ കരിങ്കിൽ പോലുള്ള ഹൃദയത്തിൽ,വെണ്ണപോലെ മനസ്സുള്ള ഈ ഞാൻ ആയിരുന്നുവല്ലേ.... എന്തേ പറഞ്ഞില്ല....

നല്ല വരികൾ... ആശംസകൾ...

നരിക്കുന്നൻ said...

നല്ല വരികൾ.

ആശംസകൾ

Anonymous said...

പറയാന്‍ വാക്കുകളില്ല സുഹൃത്തേ, മനോഹരം, എന്നു മാത്രം പറഞ്ഞാപ്പോരാ.....എനിക്ക്‌ വാക്കുകള്‍ കിട്ടുന്നില്ല....

യാഥാസ്‌

അസ്‌ലം said...

തന്റെ ബ്ലൊഗില്‍ വരുംബോഴാണ് മനസ്സൊന്നു തണുക്കുന്നത് നന്നായിരിക്കുന്നു
പുകഴ്ത്തുകയാണെന്നു കരുതരുതേ......