എന്റെ ചിത കത്തിയെരിഞ്ഞാല്‍
ഒരു കരിങ്കല്‍ കഷ്ണം ബാക്കിയാകും,...എന്റെ ഹൃദയം....
കാലമേറെ കഴിയുമ്പോള്‍ ഒരു ശില്പി ആ കരിങ്കല്ലിന്റെ ഹൃദയത്തില്‍
നിന്നെ കണ്ടെത്തും.................
എന്റെ സ്വപ്നവീചികള്‍ പാടിയുണര്‍ത്തിയ,
എന്റെ സായന്തനങ്ങള്‍ സങ്കീര്‍ത്തനമാക്കിയ,
എന്റെ രാവുകള്‍ വര്‍ണ്ണഭമാക്കിയ.,
എന്റെ നൊമ്പരങ്ങളില്‍ സാന്ത്വനമേകിയ നിന്നെ....................
Thursday, July 31, 2008
Subscribe to:
Post Comments (Atom)
17 comments:
ആ കരിങ്കല്ലില്‍ നിന്നും ആ സുന്ദര ഹൃദയം കണ്ടെത്തുന്ന ശില്പി ഞാനായിരിക്കും...
ആ ആളെ ഇപ്പഴെ കണ്ടെത്തിക്കൂടെ
എന്നിട്ട് ജീവിതം വര്ണാഭമാക്കു
പ്രാറ്ത്ഥനകളോടെ..
കരിങ്കല്ലാണോ ഹൃദയം??
തുടിക്കുന്ന കരിങ്കല്ല്
nannayirikkunnu kettoaaa
ullil thattunna varikal......!
മാന്മിഴീീീീ...താന്‍ ആളു കൊള്ളാമല്ലൊ!!!..
.വിചാരിച്ച പോലെ അല്ലാ കെട്ടൊ!!! കലക്കിയിട്ടുണ്ട്....വളരെ നല്ല ആശയം!!!....
മാന്മിഴീ..,..മനോഹരം ട്ടോ ഈ ചിന്ത.........:)
കാലമേറെ കഴിയുമ്പോള്‍ ഒരു ശില്പി ആ കരിങ്കല്ലിന്റെ ഹൃദയത്തില്‍
നിന്നെ കണ്ടെത്തും.................
superbbbbbbzzz
വരിക വരിക സോദരെ
സ്വതന്ത്യം കൊണ്ടാടുവാന്‍
ഭാരതാമ്മയുടെ മാറിടത്തില്‍
ചോരചീത്തിആയിരങ്ങള്‍
ജീവന് കൊടുത്ത് നേടിയെടുത്തൊര്
ഊര്‍ജ്ജമാണ് ഈ സ്വാതന്ത്യം
....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍
ഓ.ടോ..ക്ഷമിക്കണമേ...
സ്വാതന്ത്ര്യമില്ലാത്ത യൂനുസിന്റെ **സ്വതന്ത്യം എന്തോന്ന് സ്വാതന്ത്ര്യം..?
**ചോര ചീത്തി
**സാതന്ത്യദിന
ഇതാണ് ബൂലോഗ സ്വാതന്ത്ര്യം..!
ഇത്രക്ക് കഠിന ഹ്ര്ദയമോ?
this will melt the rock...
ആ കരിങ്കിൽ പോലുള്ള ഹൃദയത്തിൽ,വെണ്ണപോലെ മനസ്സുള്ള ഈ ഞാൻ ആയിരുന്നുവല്ലേ.... എന്തേ പറഞ്ഞില്ല....
നല്ല വരികൾ... ആശംസകൾ...
നല്ല വരികൾ.
ആശംസകൾ
പറയാന്‍ വാക്കുകളില്ല സുഹൃത്തേ, മനോഹരം, എന്നു മാത്രം പറഞ്ഞാപ്പോരാ.....എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല....
യാഥാസ്
തന്റെ ബ്ലൊഗില്‍ വരുംബോഴാണ് മനസ്സൊന്നു തണുക്കുന്നത് നന്നായിരിക്കുന്നു
പുകഴ്ത്തുകയാണെന്നു കരുതരുതേ......
Post a Comment