Friday, October 24, 2008

എന്റെ പ്രിയ സുഹൃത്തിന്.............

സുഖമാണോ നിനക്ക്..?എത്ര നാളുകളായി നാം തമ്മില്‍ സംസാരിച്ചിട്ട്....നീയറിയുന്നുവോ എന്റെ മൌനത്തിന് നീ പോയതിനോളം പഴക്കമുണ്ട്.എന്റെ സ്വപ്നങ്ങള്‍ക്കിപ്പോഴും നിന്റെ മുഖഛായയുണ്ട്.മാധുര്യമുള്ള ഒരോര്‍മയായി നിന്റെ വാക്കുകളിലെ ശീതളിമയെ ഞാനിപ്പോഴും മനസ്സിലേറ്റുന്നു.എന്തിനു വേണ്ടിയെന്നു നീ ചോദിച്ചേക്കാം...ഒന്നും മനപ്പൂര്‍വമല്ലെന്നു മാത്രമെനിക്കറിയാം.പണ്ടെന്നോ ഒരുനാള്‍ ഉയരങ്ങളിലേക്കു പറന്നിറങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു നീ പറഞ്ഞിരുന്നു...പരാജയങ്ങള്‍ക്കു മുന്നിലും അടി പതറരുതെന്ന് എന്നെ പടിപ്പിച്ച എന്റെ അജ്ഞാത സുഹൃത്തെ..........നിനക്കു നന്ദി........

31 comments:

അപരിചിത said...

എവിടെയൊ നഷ്ടപെട്ട എന്റെ ആ സുഹ്രുത്തിനെ ഞാനും ഇന്നു ഓര്‍മിക്കുന്നു

സൗഹ്രദങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അതൊരു വേദന തന്നെ ആണു ആല്ലെ?


അദ്യ comment എന്റെ വക
:)

പോരാളി said...

നഷ്ട സൌഹൃദങ്ങളുടെ വേദന നിഴലിക്കുന്ന വരികള്‍.

amantowalkwith@gmail.com said...

nashtapetta sauhrudhanagal thirichu varum..
mattoru mughavumaayi..thirichariyuvaan mizhikalmmu kazhiyatte..

Sachi said...

സൌഹ്രുദമോ പ്രണയമോ,,,,, വേര്‍പ്പാട് എന്നും വേദനയാണു! എന്റെ മൌനത്തിന് നീ പോയതിനോളം പഴക്കമുണ്ട്

ആ മൌനത്തിലും ഒരു സുഖമുണ്ട്... വിരഹത്തിലും സന്തോഷം!!!

ഗോപക്‌ യു ആര്‍ said...

പദിപ്പിച്ച ...

മാന്മിഴി...അചരതെറ്റുകള്‍ ശ്രധിക്കുക...

പിന്നെ ആരാണാ സുഹ്രുത്? ഞാന്‍ അല്ലലൊ?

ഒരു തമാശ പറഞതാണെ!!

Anonymous said...

വിമര്‍ശനം സഹിക്കുക! ക്ഷമിക്കണമെന്നില്ല അല്ലാതെന്തു പറയാന്‍.....

കുറച്ചു മുന്‍പ്‌ ഒരു കവിത കണ്ടങ്ങ്‌ ഹരം കേറി വായന തുടങ്ങിയതാണ്‌. ഇതിപ്പൊ എന്നും, കണ്ണീരും, വേദനയും, വിരഹവും...തികച്ചും ഒരു ബിവി ലൈന്‍ തന്നെ...

ഒരു കാര്യം പറഞ്ഞേക്കാം. ഇത്‌ യാഥാസിണ്റ്റെ അവസാനത്തെ കമണ്റ്റാണ്‌...

ആ മറന്നു എല്ലാ വിവാഹാശംസകളും.... ഒരു സിനിമാ ഡയലോഗ്‌ ഓര്‍മ്മ വരുന്നു. ആ ചേട്ടണ്റ്റെയൊരു വിധിയേ....

യാഥാസ്‌

PinNokkan said...

മാന്മിഴി .... വരികളില്‍ ഒരുപാടു ആത്മാര്‍ത്തത ഉണ്ട്. അത് കൊണ്ടു തന്നെ അവ ഏറെ വേദനിപ്പിക്കുകയും ചെയ്യുന്നു.

Shabas said...

നന്നായിരിക്കുന്നു എന്നു ഒറ്റ വാക്കില്‍ പറയട്ടെ..

Shaf said...

now only noticed diz..

whle we wer on cal you mentned abt diz..ryte?

nywayz thanks

Sureshkumar Punjhayil said...

Manoharam ( Please change the colour )

ajeesh dasan said...

hey.....
maanmizhineerthulleeee....
ee varikal assalaayirikkunnu...

ഒറ്റയാന്‍ said...

ഓടിക്കിതച്ചെത്തുമ്പോഴേക്കും അകലങ്ങളിലേക്ക്‌ കുതിച്ചു പാഞ്ഞുപോയ തീവണ്ടിയുടെ ജനലിലൂടെ നീളുന്ന ഒരു കൈ!
ബാല്യം മുതല്‍ കണ്ടുമറഞ്ഞ വിരഹക്കാഴ്ചകളില്‍ ഒന്ന്.
ഏറെ അനുഭവിച്ചതിനാലാകാം ഈ കുറച്ചുവരികള്‍ നന്നായി ഇഷ്ടപ്പെട്ടു, ഏറെ...

അസ്‌ലം said...

manmiziye enikkotthiri ishttamavunnu athrakkum nalla varikal

വിജയലക്ഷ്മി said...
This comment has been removed by the author.
വിജയലക്ഷ്മി said...

postu nannaayirikkunnu mole...aashamsakal!

ഹന്‍ല്ലലത്ത് Hanllalath said...

നിശ്ചലത എന്ന ഈ ബ്ലോഗിലെ കവിത അതെ പേരില്‍
http://www.koottam.com/profiles/blogs/784240:BlogPost:4081204

ഇവിടെ കാണാം...
ഷെറിക്കുട്ടി തന്നെയാണോ...ഇത്..?????
അതോ കോപിയടിയാണോ..???

അസ്‌ലം said...

ithenthu patti puthiyathonnum
ille? athoo ezhudhi ella vedhankalum theernu poyo?
ezhuthanam thante blog kanumbozhaa
pazhya kalangal orma varunnath pleas enthenkilum ezhuthoooooo.എവിടെയൊ നഷ്ടപെട്ട എന്റെ ആ...........------?

അനീസ said...

എവിടെ പോയി ആ സുഹൃത്ത്?

അസ്‌ലം said...

എവിടെയാ മാന്മിഴി കാ‍ണുന്നില്ലല്ലോ......!

അസ്‌ലം said...

എന്നെ പൊലെ താനും മരിച്ചുവോ....?

വരവൂരാൻ said...

എവിടെയാ കാ‍ണുന്നില്ലല്ലോ......!

അസ്‌ലം said...

puthiyathonnum ille neeyum koottathil poyo?

girishvarma said...

ethra kaalam aayi kandittu.............. sughalley?

girishvarma said...
This comment has been removed by the author.
അപർണ said...

these lines touched me..somewhere i've a friend like that

Midhin Mohan said...

ഉയരങ്ങളിലേക്കു പറന്നിറങ്ങേണ്ടതിന്റെ ആവശ്യകത!!!!!!!!!!!....
അതായിരുന്നു പ്രശ്നം!...... അയാള്‍ക്കും.....

Jishad Cronic said...

GOOD

ചെകുത്താന്‍ said...

എനിക്ക് പെമ്പിളേരുടെ ബ്ലോഗ് വല്യ ഇഷ്ട്ടാ

Sanoj Jayson said...

ആരാ ആ സുഹ്രത്ത്.... ഞാന്‍ ആണോ??

Waiting for your new post..........

shareef said...

enthinu nee enne ethra vezhuki ariyichu..
thanks...

shareef said...
This comment has been removed by the author.